Description
ആലപ്പുഴ ജില്ലയിലെ അരൂർ പഞ്ചായത്തിൽ പെട്ട പള്ളിയറക്കാവ് ക്ഷേത്രത്തിനു സമീപം എല്ലാവിധ residential , commercial ആവശ്യങ്ങൾക്കും അനുയോജ്യമായ 51 സെന്റ് സ്ഥലം വില്പനക്ക്. വീട് നിർമ്മാണത്തിനും, commercial ബിൽഡിങ് നിർമ്മാണത്തിനും ഏറെ അനുയോജ്യമായ ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 5 ലക്ഷം രൂപ . അരൂർ ST . AUGUSTIAN CHURCH, അരൂർ TEMPLE എന്നിവ ഈ വസ്തുവിന്റെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ ആണ് സ്ഥിതി ചെയ്യുന്നത് . ഈ വസ്തു മുറിച്ചും വിൽക്കപ്പെടും . ഈ വസ്തു വാങ്ങാൻ താല്പര്യമുള്ളവർ 9495890973,9496173907 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക