Description
ആലപ്പുഴ ജില്ലയിലെ ചുനക്കര പഞ്ചായത്തിൽ പെട്ട വെട്ടിക്കോട്ട് kp റോഡിൽ ( കായംകുളം( പുനലൂർ റോഡ് ) എല്ലാവിധ ആവശ്യങ്ങൾക്കും അനുയോജ്യമായ 5ഏക്കർ സ്ഥലം വില്പനക്ക് . റോഡ് സൈഡിൽ തന്നെ ആണ് ഈ പ്രോപ്പർട്ടി ഉള്ളത്.കൃഷിക്കും,ഫാമിനും , വീട് നിർമ്മാണത്തിനും ഏറെ അനുയോജ്യമായ വസ്തുവാണിത് . ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 2ലക്ഷം രൂപ(200000)രൂപ . ഈ വസ്തുവിന്റെ സമീപത്ത് തന്നെ ആണ് ലോക പ്രസക്തമായ വെട്ടിക്കോട് അമ്പലം സ്ഥിതി ചെയ്യുന്നത്. ഈ വസ്തുവിലേക്ക് 2 സൈഡും റോഡ് സൗകര്യം ലഭ്യമാണ്. മൾട്ടി പർപ്പസിന് ഉപയോഗിക്കാൻ അനുയോജ്യമായ വസ്തുവാണിത്. ഈ വസ്തുവിലേയ്ക്ക് electrical (33kv,11kv and230v) കണക്ഷനും ജല സൗകര്യവും ലഭ്യമാണ്.ഈ വസ്തുവിന്റെ ഓപ്പോസിറ്റ് ആയി ടൂറിസ്റ്റ് കൺസ്ട്രക്ഷൻ ( പാർക്ക്, ഗാർഡൻസ് , Boating etc..) നടന്നു കൊണ്ടിരിക്കുന്നു . വെള്ളം കയറാത്ത ഭൂമി ആണിത്. എള്ള് കൃഷി, മത്സ്യ കൃഷി, നെൽ കൃഷി , വാഴ കൃഷി എന്നിവക്ക് ഏറെ അനുയോജ്യമായ വസ്തുവാണിത്. ഈ വസ്തുവിന്റെ സമീപത്ത് കൂടി ഒരു കനാൽ കടന്ന് പോകുന്നു.. അത് കൊണ്ട് തന്നെ ഒരിക്കലും വറ്റാത്ത വെള്ള സൗകര്യം ലഭ്യമാണ്. ഈ വസ്തുവിനും ചുറ്റും വെള്ളം ഒഴുകുന്നതിനുള്ള തോട് ഉണ്ട് ഇതിലൂടെ ബോട്ടിങ് സൗകര്യം ലഭ്യമാണ് . അനിമൽ ഫാമിങ്ങിനും , തെങ്ങ് , പ്ലാവ്, മാവ് , തേക്ക് മുതലായവയുടെ പ്ലാന്റേഷന് ഏറ്റവും അനുയോജ്യമായ വസ്തു . റബ്ബർ തോട്ടത്തിനും ഈ വസ്തു അനുയോജ്യമാണ് . ആവശ്യക്കാർ മാത്രം 9446438665,8281294497 എന്ന നമ്പറിൽ ബന്ധപ്പെടുക (ബ്രോക്കർ മാർ ബന്ധപ്പെടേണ്ടതില്ല )