Description
ആലപ്പുഴ ജില്ലയിൽ പാലമേൽ പഞ്ചായത്തിലെ പാലമുക്കിൽ 1 ഏക്കർ സ്ഥലം വിൽപ്പനയ്ക്ക്. ഇവിടെ നിന്നും നൂറനാട് ടൗണിലേക്ക് 3.5 കിലോമീറ്റർ ആണ് ദൂരം. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. സ്കൂൾ, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ സൗകര്യങ്ങളെല്ലാം 3.5 കിലോമീറ്റർ പരിധിയിൽ ലഭ്യമാണ്. ഈ സ്ഥലത്തിന്റെ സൈഡിലൂടെ ഒരു കനാൽ ഒഴുകുന്നുണ്ട്. വീട്, ഫ്ലാറ്റ്, വില്ലകൾ, ഫാം, ബിസിനസ്സ് തുടങ്ങിയ എല്ലാവിധ ആവശ്യങ്ങൾക്കും ഈ സ്ഥലം വളരെ അനുയോജ്യമാണ്. സെന്റിന് 1.50 ലക്ഷമാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9946889949 എന്ന നമ്പറിൽ ബന്ധപ്പെടുക.