Description
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താമരക്കുളം ഗ്രാമ പഞ്ചായത്തിലെ ചാരുമൂടിൽ 44 സെന്റ് സ്ഥലവും 3 ബെഡ്റൂം അടങ്ങിയ 1500 SQFT ന്റെ മനോഹരമായ വീടും വിൽപ്പനയ്ക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ചാരുമൂട് ടൗണിൽ നിന്നും 1.5 കിലോമീറ്റർ ഉള്ളിലോട്ട് മാറി കൊല്ലം - തേനി റോഡിന്റെ 500 മീറ്റർ അകലത്തിൽ ആണ് ഈ വസ്തു ഉള്ളത്. കായംകുളം, അടൂർ, മാവേലിക്കര, ചക്കുപള്ളി എന്നീ ടൗണുകളിലേകെല്ലാം ഇവിടെ നിന്നും പെട്ടെന്ന് എത്തിച്ചേരാം. സ്കൂൾ, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. ഈ പ്ലോട്ട് മൊത്തമായും തിരിച്ചും കൊടുക്കുന്നതാണ്. 1.5 കോടിയാണ് പ്രതീക്ഷിക്കുന്ന വില. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 6235741357,9539983198 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.