Description
ആലപ്പുഴ ജില്ലയിലെ പുന്നമട starting പോയിന്റിൽ, റമദ റിസോർട്ടിന് സമീപം 31.5 സെന്റ് സ്ഥലവും 3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടും വില്പനക്ക്. റിസോർട്ട് ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്.ശാന്തവും സുന്ദരവുമായ സ്ഥലം,. ടൂറിസ്റ്റ് ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ വസ്തുവിന് ചോദിക്കുന്ന വില സെന്റിന് 10 ലക്ഷം രൂപ. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9495392879,9495146573എന്നീ നമ്പറുകളിൽ ബന്ധപ്പെടുക