Description
ആലപ്പുഴ ജില്ലയിലെ ചെറിയനാട് പഞ്ചായത്തിൽ പെട്ട മണ്ഡപരിയാരത്ത് 42.5 സെന്റ് സ്ഥലവും 2200 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്.3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടാണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി,റോഡ് സൗകര്യങ്ങൾ ലഭ്യമാണ്.ചെറിയ നാട് റെയിൽവേ സ്റ്റേഷൻ ഈ പ്രോപ്പർട്ടിയിൽ നിന്നും 1.5 കിലോമീറ്റർ അകലെ ആണ് സ്ഥിതി ചെയ്യുന്നത്.ഇവിടെ നിന്നും കടവറ യക്ഷി ക്ഷേത്രത്തിലേയ്ക്ക് 300 മീറ്റർ ദൂരവും st. Joseph സ്കൂളിലേയ്ക്ക് 100 മീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. കൂടാതെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ശാന്ത സുന്ദരമായ ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 1 കോടി 50 ലക്ഷം രൂപ(NEGOTIABLE ). ഈ വസ്തു ഒന്നിച്ചോ, പ്ലോട്ടുകളായി മുറിച്ചും വിൽക്കപ്പെടും. ആവശ്യക്കാർ 9447010283 എന്ന നമ്പറിൽ ബന്ധപ്പെടുക