| Property ID | : | RK9121 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 49 CENTS |
| Entrance to Property | : | YES |
| Electricity | : | YES |
| Source of Water | : | YES |
| Built Area | : | |
| Built Year | : | |
| Roof | : | |
| Bedrooms | : | |
| Floors | : | |
| Flooring | : | |
| Furnishing | : | |
| Expected Amount | : | 9 LAKHS /CENT (NEGOTIABLE ) |
| City | : | MAVELIKKARA |
| Locality | : | PUNNAMOODU |
| Corp/Mun/Panchayath | : | MAVELIKKARA MUNCIPALITY |
| Nearest Bus Stop | : | MAVELIKKARA |
| Name | : | . |
| Address | : | |
| Email ID | : | |
| Contact No | : | 9447564632,9446931014 |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര മുൻസിപ്പാലിറ്റിയിൽ പെട്ട പുന്നമൂട് ജംഗ്ഷനിൽ നിന്നും 200 മീറ്റർ മാറി റോഡ് സൈഡിൽ 49 സെന്റ് സ്ഥലം വില്പനക്ക് . Residential ആവശ്യങ്ങൾക്കും, Commercial ആവശ്യങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന വസ്തുവാണിത്. റോഡ് സൈഡ് പ്രോപ്പർട്ടി.
വീട് നിർമ്മാണം, ഫ്ലാറ്റ് നിർമ്മാണം, commercial ബിൽഡിംഗ് നിർമ്മാണം എന്നിവക്കെല്ലാം ഏറെ അനുയോജ്യമായ വസ്തുവാണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് ആവശ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഈ പ്രോപ്പർട്ടിയുടെ ഒരു കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ,കോളേജ് , ഹോസ്പിറ്റൽ, റെയിൽവേ സ്റ്റേഷൻ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9447564632,9446931014 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശവില - സെന്റിന് 9 ലക്ഷം രൂപ