Description
ആലപ്പുഴ ജില്ലയിലെ പൂച്ചക്കൽ 1 ഏക്കർ സ്ഥലം വില്പനക്ക് ഉണ്ട്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ 3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന ഒരു വീടും ഉണ്ട്. റോഡ് സൈഡ് പ്രോപ്പർട്ടി ആണിത്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തവും, സുന്ദരവുമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു.നാലു വശത്തും ചുറ്റും മതിൽ കെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട്. ഈ property മൊത്തമായോ മുറിച്ചോ വിൽക്കപ്പെടും. ഈ വസ്തുവിന്റെ ഒരു കിലോമീറ്റർ ചുറ്റളവിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. NH ൽ നിന്നും 7 കിലോമീറ്ററും, സ്റ്റേറ്റ് ഹൈവേ യിൽ നിന്നും 2 കിലോമീറ്ററും മാറിയാണ് ഈ PROPERTY ഉള്ളത്. ആവശ്യക്കാർ 9446192234,9495262440 എന്ന നമ്പറിൽ ബന്ധപ്പെടുക