Description
ആലപ്പുഴ ജില്ലയിലെ മുഹമ്മ ജംഗ്ഷന് എതിർ വശം തുരത്തൻകവലക്ക് സമീപം 21.25 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. റോഡ് സൈഡ് പ്രോപ്പർട്ടി ആണിത്. ആലപ്പുഴ - മധുര സ്റ്റേറ്റ് ഹൈവേക്ക് സമീപമാണ് ഈ പ്രോപ്പർട്ടി ഉള്ളത്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഈ പ്ലോട്ടിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 8547249888 എന്ന നമ്പറിൽ ബന്ധപ്പെടുക