Description
ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ടൗണിന്റെ ഹൃദയ ഭാഗത്ത് 15 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നഗരി അമ്പലത്തിന് സമീപമായി കച്ചേരി ജംഗ്ഷനിൽ നിന്ന് 500 മീറ്ററിനുള്ളിൽ എല്ലാവിധ വാഹനങ്ങളും കയറുന്ന വഴിയോട് കൂടിയ വസ്തുവാണിത്. ഈ പ്രോപ്പർട്ടി യുടെ 500 മീറ്ററിനുള്ളിലാണ് ഹരിപ്പാട് റവന്യു ടവർ, ട്രഷറി, പോലീസ് സ്റ്റേഷൻ, മെയിൻ മാർക്കറ്റ്, സ്റ്റേറ്റ് ഹൈവേ എന്നിവ . ഇവിടെ നിന്നും വസ്തുവിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ,സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9886415929,9447711758എന്ന നമ്പറിൽ ബന്ധപ്പെടുക. സെന്റിന് 8 ലക്ഷം രൂപ (NEGOTIABLE )