Description
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ ചേർത്തല തെക്കു പഞ്ചായത്തിൽ പെട്ട പ്രൈം ലൊക്കേഷനിൽ 60 സെന്റ് സ്ഥലവും 1800 സ്ക്വയർ ഫീറ്റ് വീടും അതിന് മുൻപിലുള്ള 5 കടമുറികളും വിൽപ്പനയ്ക്ക്. ചേർത്തല - അർത്തുങ്കൽ - ആലപ്പുഴ സ്റ്റേറ്റ് ഹൈവേ ബസ് റൂട്ടിനോടു ചേർന്ന, റെയിൽവേ ലൈനിന പടിഞ്ഞാർ, ചേർത്തല റെയിൽവേ സ്റ്റേഷൻ /ചേർത്തല ടൗണിൽ നിന്നും വെറും 2 കിലോമീറ്റർ മാത്രം മാറിയാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. കെ.എസ്.ഇ.ബി (KSEB) വൈദ്യുതി കണക്ഷനും, കെ.ഡബ്ല്യു.എ (KWA) കുടിവെള്ള ലഭ്യതയും ഈ സ്ഥലത്തുണ്ട്. താമസ ആവശ്യങ്ങൾക്കും, ഫ്ലാറ്റ് പണിയാനും, ബിസിനസ്സ് ആവശ്യങ്ങൾക്കും ഒരുപോലെ അനുയോജ്യമായ ഈ വസ്തുവിന് സെന്റിന് ₹8,00,000 (Negotiable). ഇപ്പോൾ തന്നെ ₹22,000 രൂപക്ക് മുകളിൽ വീടിനും കടകൾക്കും മാസ വാടക ലഭിച്ചുകൊണ്ടിരിക്കുന്നതാണ്. ബ്രോക്കർമാർ വഴി വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനും സ്ഥലം നേരിട്ട് കാണുന്നതിനുമായി 9496881262 എന്ന ഫോൺ നമ്പറിലോ padmamohan2006@yahoo.co.in എന്ന ഇമെയിലിലോ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.